തലശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനെ കൊള്ളയടിച്ച് 9 ലക്ഷം കവർച്ച ചെയ്ത കേസ് ; പത്തായക്കുന്ന് സ്വദേശിയടക്കം രണ്ടു യുവാക്കൾ പിടിയിൽ
adimage

തലശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനെ കൊള്ളയടിച്ച് 9 ലക്ഷം കവർച്ച ചെയ്ത കേസ് ; പത്തായക്കുന്ന് സ്വദേശിയടക്കം രണ്ടു യുവാക്കൾ പിടിയിൽ

തലശേരിയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികനെ കൊള്ളയടിച്ച് 9 ലക്ഷം കവർച്ച ചെയ്ത കേസ് ; പത്തായക്കുന്ന് സ്വദേശിയടക്കം രണ്ടു യുവാക്കൾ പിടിയിൽ adimage
2026-03-06T09:08:00 | By Rajina Sandeep

പാനൂർ :   (www.panoornews.in)ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ട് പ്രതികൾ എടച്ചേരി പൊലീസ് പിടിയിൽ.

കണ്ണവം സ്വദേശി തൈക്കണ്ടിയിൽ എൻ. നിഖിൽ (30), പത്തായക്കുന്ന് സ്വദേശി രാഹുൽ രാജീവൻ (26) എന്നിവരെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 19ന് വടകര നടക്കു താഴ സ്വദേശി കൊയിലോത്ത് താഴകുനി ഇബ്രാഹിം തലശ്ശേരി സ്വദേശിക്ക് നൽകാനുള്ള ഒമ്പത് ലക്ഷം രൂപയുമായി ബൈക്കിൽ തലശ്ശേരിയിലേക്ക്

പോകവേ, കാറിലെത്തിയ അഞ്ച് പ്രതികൾ എടച്ചേരിയിൽവെച്ച് ബൈക്കിന് മുന്നിൽ കാർ നിർത്തി ഇബ്രാഹിമിനെ കാറിൽ കയറ്റി കൊണ്ടുപോവുകയും മർദിച്ച് അവശനാക്കി പണം തട്ടിയെടുത്ത ശേഷം റോഡിൽ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് കേസ്.

എടച്ചേരി ഇൻസ്പെക്ടർ ടി.കെ. ഷീജു, എസ്.ഐ എം.കെ. സാദി ർ, എ.എസ്.ഐമാരായ കെ. ലതീ ഷ്, അബ്ദുൽ മജീദ്, സി.പി.ഒ കെ. ലിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ വടകര കോടതി റിമാൻഡ് ചെയ്തു.

കേസിലെ മറ്റു പ്രതികളെ തിരി ച്ചറിഞ്ഞതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Content Highlight: Case of robbing a biker coming to Thalassery and robbing him of Rs. 9 lakhs; Two youths, including a native of Pathayakunnu, arrested

adimage adimage

Next TV

adimage
Related Stories
കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

Jul 17, 2026 04:34 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനാൽ പുറത്തുപോകാൻ...

Read More >>
പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ  ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

Jul 17, 2026 04:12 PM

പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട് മുണ്ടൂരിൽ ആശുപത്രി മാലിന്യ ലോറി വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി. യുവക്ഷേത്ര കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ മരിച്ചു. 3 പേർക്ക്...

Read More >>
മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

Jul 17, 2026 04:06 PM

മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

2012ൽ മട്ടന്നൂരിൽ എസ്.ഐയെ വധിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ തലശ്ശേരി കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ്...

Read More >>
adimage
കതിരൂരിൽ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം

Jul 17, 2026 03:15 PM

കതിരൂരിൽ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം

കതിരൂർ പൊന്ന്യം പുല്യോടിയിൽ കനത്ത മഴയിൽ അയൽവാസിയുടെ മതിൽ തകർന്ന് വീണ് വീടിന് നാശനഷ്ടം. വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു. 6 ലക്ഷം രൂപയുടെ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; 15,000 രൂപ കണ്ടെടുത്തു

Jul 17, 2026 02:07 PM

കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; 15,000 രൂപ കണ്ടെടുത്തു

കണ്ണൂർ ജില്ലാ മൈനിംഗ് ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ പി.പി. ശ്രീധരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. പൂഴി മണ്ണ് അനുമതിക്ക് 15000 രൂപ...

Read More >>
പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.

Jul 17, 2026 01:53 PM

പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.

പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം. വേണു ദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനിൽക്കുന്ന...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage